Started in 2009, the Malayalam Mission helps the Kerala community around the world to learn Malayalam and cherish their wonderful culture. This is a project of the Government of Kerala and has centres around the world.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍